JHL

JHL

മൊഗ്രാലിൽ സൺഷെയ്ഡ് ഇടിഞ്ഞ് വീണ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

 മൊഗ്രാൽ (www.truenewsmalayalam.com): മൊഗ്രാലിൽ സൺഷെയ്ഡ് ഇടിഞ്ഞ് വീണ് ഉത്തർപ്രദേശ് സ്വദേശിയായ അമേരിന്ദർ(24) മരിച്ചു.

ഇന്ന് രാവിലെയോടെയാണ് സംഭവം, പരിക്കേറ്റ അമരേന്ദറിനെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പിന്നീട് കാസർഗോഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

No comments