മക്കളെ മദ്രസയിലേക്ക് വിട്ട് കാറിൽ വരികയായിരുന്ന പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പെര്‍ള(www.truenewsmalayalam.com): മക്കളെ മദ്രസയിലേക്ക് വിട്ട് കാറിൽ വരികയായിരുന്ന പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പെര്‍ള ഉക്കിനടുക്കയില്‍ താമസിക്കുന്ന അന്‍വര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ പെര്‍ള ടൗണ്‍ മദ്രസ പരിസരത്ത് വെച്ചാണ് സംഭവം.
പെര്‍ള ടൗണില്‍ ടാക്സി ഡ്രൈവറാണ് അൻവർ.
ഭാര്യ: ആയിഷ.
മക്കള്‍: അസൈനാര്‍, അഫീഫ ലബീബ.
Post a Comment