JHL

JHL

പട്ല മുഹമ്മദ് നിര്യാതനായി


മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കോട്ടകുന്നിലെ  മുഹമ്മദ് പട്ല( 57)  ഹൃദയാഘാതം മൂലം  മരണപ്പെട്ടു. 

അനീസ യാണ് ഭാര്യ, ഫത്താഹ്, ഫർഹാൻ (വിദ്യാർത്ഥി ജി എച് എസ് എസ് മൊഗ്രാൽ പുത്തൂർ )

മുഹസിന( ടീച്ചർ കാവുഗോളി എൽ പി സ്കൂൾ ) മുർഷിദ, മുഫീദ എന്നിവർ മക്കളാണ് ചെമനാടിലെ നൗഷാദ്, വിദ്യ നാഗറിലെ അനസ്, ഏരിയാൽ ബിലാൽ  എന്നിവർ മരുമക്കളാണ്

പിതാവ് പരേതനായ സഖാവ് പാറ അബ്ദുറഹ്മാൻ, മാതാവ് സൈനബ 

സഹോദങ്ങൾ :  മജീദ് (ദുബായ്),ലത്തീഫ് (ബാംഗ്ലൂർ )കരീം (ദുബായ്),ജമീല 

സിഐടിയു അംഗയിരുന്നു പട്ല മുഹമ്മദ്. 

കോട്ടകുന്ന്  ജുമാ മസ്ജിദ് അങ്കണത്തിൽ രാത്രി 8 മണിക്ക് ഖബറടക്കും.


No comments