മൊഗ്രാൽ നാങ്കി കടപ്പുറം ഖദീജ നിര്യാതയായി
മൊഗ്രാൽ. മൊഗ്രാൽ നാങ്കി കടപ്പുറം ഹൗസിൽ പരേതനായ അത്തർ സുലൈമാന്റെ ഭാര്യ ഖദീജ (65) നിര്യാതയായി.
മക്കൾ: സിദ്ദീഖ് പിഎസ് ( ഫ്രണ്ട്സ് ക്ലബ് ) മറിയംബി. മരുമക്കൾ : സക്കരിയ (ഉപ്പള),ഷഹന (ഒളയത്തടുക്ക).
സഹോദരങ്ങൾ:നഫീസ പരേതരായ ഹമീദ് (സ്റ്റാർ ഹോട്ടൽ) മൊയ്തീൻ, അബ്ദുൽ റഹ്മാൻ,ബീഫാ ത്തിമ.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് അനുശോചിച്ചു.

Post a Comment