യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബദിയടുക്ക(www.truenewsmalayalam.com) : യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക ഗോളിയഡുക്ക സ്വദേശി അനില്‍കുമാറി(26)നെയാണ് ഇന്ന് രാവിലെ 10 മണിയോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിസംബര്‍ മാസം അനില്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
മാതാവ്: പരേതയായ ഗുരുവമ്മ.
പിതാവ് : ഐത്തപ്പ
സഹോദരങ്ങള്‍: നിവീന്‍ കുമാര്‍, അനുപ്രിയ, അനുഷ.
Post a Comment