JHL

JHL

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

 


കാസർഗോഡ്(www.truenewsmalayalam.com) : 1.14 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. 

അജാനൂർ സ്വദേശി പ്രവീൺ (39), കാട്ടുകുളങ്ങര സ്വദേശി ശ്രീജിത്ത് കെ വി (26) എന്നിവരെയാണ് മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചട്ടഞ്ചാലിൽ വെച്ച് പിടികൂടിയത്.

എസ് സി പി ഒ മാ ജോസ് വിൻസൻറ്, രാമചന്ദ്രൻ നായർ, സുഭാഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

No comments