പുസ്തക പ്രകാശനം ബുധനാഴ്ച വൈകുന്നേരം ഡയലോഗ് സെന്റർ ഹാളിൽ
കാസർഗോഡ്: ഡയലോഗ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന പി പി അബ്ദുൽ ലത്തീഫിന്റെ 'ഖുർആനിലെ മറിയം’ ഡോക്ടർ സക്കീർ ഹുസൈന്റെ 'അപ്പോസ്തലന്മാരുടെ വഴി മുസ്ലിങ്ങളുടെതോ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ജൂലൈ 24 ബുധൻ വൈകിട്ട് 4.15 ന് കാസർകോട് ഡയലോഗ് ഹാളിൽ വച്ച് നടക്കും. ഡയലോഗ് സെൻ്റർ കേരള ഡയറക്ടർ ടി മുഹമ്മദ് വേളം, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, ചെർക്കള മാർത്തോമ റവ: ഫാദർ മാത്യു ബേബി, കെ.എസ്.എ ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദാത്ത്, ഹസനത്തുൽ ജാരിയ ഖത്തീബ് അതീഖു റഹ്മാൻ ഫൈസി, തനിമ കാസർകോട് ചാപ്റ്റർ പ്രസിഡൻ്റ് അബൂത്വാഇ, ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംമ്പന്ധിക്കും
Post a Comment