JHL

JHL

വിവാഹമുറപ്പിച്ച യുവതിയെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


ബദിയടുക്ക(www.truenewsmalayalam.com) : വിവാഹമുറപ്പിച്ച യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

മുണ്ട്യത്തടുക്ക പാടലടുക്ക സ്വദേശിനി അൽഫീനയെ(23) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

2024 ഡിസംബറിനായിരുന്നു അൽഫീനയുടെ വിവാഹമുറപ്പിച്ചിരുന്നത്.

മരണകാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു. 

പിതാവ്: പരേതനായ മഞ്ഞനാടി മൊയ്തീൻ കുഞ്ഞി. 

മാതാവ്: ഉമ്മു അലീമ. 

സഹോദരങ്ങൾ: നിസാർ, ഉനൈസ്, നൗഫൽ, അപ്പു.

No comments