JHL

JHL

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞുവീണ് അപകടം; വിദ്യാർത്ഥികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

 


ബാഡൂർ(www.truenewsmalayalam.com) : സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞുവീണ് അപകടം, വിദ്യാർത്ഥികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബാദൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കുനിൽ സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

ബസ്സിൽ രണ്ടു കുട്ടികൾ മാത്രമായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്.ബസ് അമിത വേഗതയിൽ വന്നതാണ് അപകട കരണമെന്ന് നാട്ടുകാർ പറയുന്നു.

No comments