JHL

JHL

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ


കാസർഗോഡ്(www.truenewsmalayalam.com) : എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

ചെങ്കള സ്വദേശിയായ ജാബിറി(32)നെയാണ് വിദ്യാനഗർ പോലീസ് ചെർക്കളയിൽ വച്ച് പിടികൂടിയത്.

4.33 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് കാറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാനഗർ സബ് ഇൻസ്പെക്ടർ വി.വി അജേഷ്, എ എസ് ഐ പ്രസാദ്, സി പി ഓ മാരായ രതീഷ്, ബൈജു, പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments