JHL

JHL

ബദിയടുക്കയിൽ കാർ വൈദ്യുത തൂണിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു

ബദിയടുക്ക : ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് മറിഞ്ഞ്  യുവാവ് മരിച്ചു. . മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹോദരൻ സർഫറാസിനെ  മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.  



No comments