ബൈക്കിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കാസര്‍കോട്(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
മുട്ടത്തൊടി സ്വദേശിയായ സിദ്ദിഖി(27)നെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജേഷിൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചൊവ്വാഴ്ച ചെങ്കള അഞ്ചാം മൈലില്‍ നിന്നാണ് 3.75 ഗ്രാം മയക്കുമരുന്നുമായി ഇയാളെ അറസ്റ്റ്ചെയ്തത്.
Post a Comment