JHL

JHL

മൊഗ്രാൽ കുഞ്ഞാലിയുടെ മകൾ നഫീസ നിര്യാതയായി


മൊഗ്രാൽ (www.truenewsmalayalam.com): കുമ്പളയിലെ പഴയ കാല വസ്ത്ര വ്യാപാരി കുഞ്ഞാലിയുടെ മകൾ   

നഫീസ (70) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുൾ റഹ്മാൻ. മക്കൾ: മുഹമ്മദ് സ്മാർട്ട്, മറിയമ്മ, ആയിഷ, സുഹറ, പരേതയായ ആസ്യമ്മ.

സഹോദരങ്ങൾ: എം പി അബ്ദുല്ല, എം പി അബ്ദുൽഖാദർ, എംപി അബ്ബാസ്, എം പി മുസ്തഫ, ഫാത്തിമ , സൈനബ ,ആയിഷ , റുക്കിയ,പരേതയായ മറിയമ്മ. 

മരുമക്കൾ : എസ് ഷംസുദ്ദീൻ തളങ്കര, അബ്ദുല്ല കളനാട്, ആബിദ.

No comments