JHL

JHL

പരമ്പരാഗത മത്സ്യത്തൊഴിലാളി മൊഗ്രാൽ ഖുത്ത്ബി നഗറിലെ അബ്ദുൽ ഖാദർ നിര്യാതനായി

 


മൊഗ്രാൽ(www.truenewsmalayalam.com) : പരമ്പരാഗത മത്സ്യത്തൊഴിലാളിയും, മത്സ്യ വില്പനക്കാരനുമായ മൊഗ്രാൽ ഖുത്ത്ബി നഗറിലെ അബ്ദുൽ ഖാദർ (70) നിര്യാതനായി.

 ബീഫാത്തിമയാണ് ഭാര്യ. മക്കൾ: ഫസ്നീന,അസ് രി, തമീന. മരുമക്കൾ : മുഹമ്മദ് കൊടിയമ്മ, ഇബ്രാഹിം കുടക്, ത്വാഹ ഉദുമ.സഹോദരങ്ങൾ: ഇസ്മായിൽ, കുഞ്ഞഹമ്മദ്, അലി.

 മയ്യിത്ത് പേരാൽ മടിമുഖർ ജുമാ മസ്ജിദിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, എഫ്സി ഖുത്ത്ബി നഗർ അനുശോചിച്ചു.


No comments