എംപ്ലോയബിലിറ്റി സെൻറർ വഴി ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണ അവസരം
കാസർഗോഡ്(www.truenewsmalayalam.com) : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻറർ വഴി ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണ അവസരം. എംപ്ലോയബിലിറ്റി സെൻററിൽ 250 രൂപ നൽകി ലൈഫ്ടൈം രജിസ്ട്രേഷൻ ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ:
*1. മാസത്തിൽ കുറഞ്ഞത് 2 ജോബ് ഡ്രൈവ്*
*2. സോഫ്റ്റ് സ്കിൽ ട്രെയിനിങ്*
*3. കരിയർ അസ്സസ്മെന്റ്*
*4. കരിയർ കൗൺസ്ലിംഗ്*
*5. 3 മാസം കൂടുമ്പോൾ ഒരു മെഗാ ജോബ് ഡ്രൈവ്*
*6. സിവി കറക്ഷൻ*
*7. മോക്ക് ഇന്റർവ്യൂ*
*8. കമ്പ്യൂട്ടർ ട്രെയിനിങ്*. എല്ലാ പ്രവർത്തിദിവസവും എംപ്ളൊയബിലിറ്റി സെൻററിൽ നേരിട്ട് വന്ന് റജിസ്റ്റർ ചെയ്യാവുന്നതാണ്
*റജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:* 📞 *Call:* 04994-25582
📲 *WhatsApp:* 9207155700
📧 *Email:* employabilitycentrekasaragod@gmail.com
Post a Comment