JHL

JHL

എംഎസ്‌സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി കുമ്പളയിലെ ഫാത്തിമത്ത് ഷഹല


കുമ്പള(www.truenewsmalayalam.com) : കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്‌സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഖൻസാ വിമൻസ് കോളേജ് വിദ്യാർത്ഥിനി ഐ.എൻ ഫാത്തിമത്ത് ഷഹല.

ഇബ്രാഹിം താജ് - ഫസീല ദമ്പതികളുടെ മകളാണ്.



No comments