ജി മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനാൽ മുന്നറിയിപ്പുമായി കാസറഗോഡ് പോലീസ്
കാസറഗോഡ്: ജി മെയിൽ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത് സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ജില്ലാ പോലീസ് . മൊബൈൽ നമ്പർ, പേരുകൾ മുതലായവ പാസ്സ്‌വേർഡ് ആയി ഉപോയോഗിക്കുന്നവർ എത്രയും പെട്ടെന്ന് അവ മാറ്റുക. കൂടാതെ ഗൂഗിൾ അക്കൗണ്ടിൽ Two step Verification ഓൺ ചെയ്ത് വയ്ക്കുക.
സംശയ ദൂരീകരണത്തിന് തൊട്ടടുത്ത പോലീസ് സ്റ്റേഷനുമായോ, സൈബർ പോലീസുമായോ ബന്ധപ്പെടുക.
ഓൺലൈൻ വഴി പണം നഷ്ടമായാൽ ഉടനെ 1930 എന്ന നമ്പറിൽ വിളിക്കുക.
സംശയ ദൂരീകരണത്തിന് തൊട്ടടുത്ത പോലീസ് സ്റ്റേഷനുമായോ, സൈബർ പോലീസുമായോ ബന്ധപ്പെടുക.
ഓൺലൈൻ വഴി പണം നഷ്ടമായാൽ ഉടനെ 1930 എന്ന നമ്പറിൽ വിളിക്കുക.
Post a Comment