അതിവേഗം വികസനം നടക്കുന്ന സീതാംഗോളിയെ ഉയരങ്ങളിലെത്തിക്കാൻ ട്രാവൽ ആർക്ക് ; സയ്യിദ് ഷഹീർ ഹുസൈൻ തങ്ങൾ ഉദ്‌ഘാടനം ചെയ്തു
സീതാംഗോളി : വികസനക്കുതിപ്പിൽ നിൽക്കുന്ന സീതാംഗോളിയെ ഉയരങ്ങളിലേക്ക് പറത്താൻ ട്രാവൽ രംഗത്ത് നിരവധി വര്ഷങ്ങളുടെ പാരമ്പര്യമുള്ള റിച്ചു മോൻ (ഹാഷിം) നേതൃത്ത്വം കൊടുക്കുന്ന ട്രാവെലാർക്ക് സീതാംഗോളിയിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ സ്‌ക്വയർ ബിൽഡിംഗിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സയ്യിദ് ഷഹീർ ഹുസൈൻ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കരാട്ടെ മാസ്റ്റർ അഷ്‌റഫ് മുഖ്യാതിഥിയായി.
ഫ്ലൈറ്റ് , ട്രെയിൻ, ബസ് ടിക്കറ്റ് കൂടാതെ പാസ്പോർട്ട് വിസാ സേവനങ്ങളും ഇവിട ലഭിക്കും.
Post a Comment