JHL

JHL

പെർവാഡ് ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

 

കുമ്പള(www.truenewsmalayalam.com) :  പെർവാഡ് കെകെ റോഡിൽ ഹുബ്ലി ഹൗസിൽ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) മരണപ്പെട്ടു.
വീട്ട് ജോലിക്കിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി ശ്വാസ തടസ്സം നേരിട്ടാണ്  മരണപെട്ടത്.

സഹോദരങ്ങൾ:ആയിഷ ചട്ടഞ്ചാൽ,ബീഫാത്തിമ, അബ്ദുൽഖാദർ, പരേതരായ ഉമ്മാലിമ്മ, മഹമൂദ്, യുസുഫ്.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.


 

No comments