JHL

JHL

മഞ്ചേശ്വരത്ത് മതിലിടിഞ്ഞുവീണ് രണ്ടു വയസ്സുകാരന് പരിക്ക്

മഞ്ചേശ്വരം(www.truenewsmalayalam.com) :  മഞ്ചേശ്വരത്ത് മതിലിടിഞ്ഞുവീണ് രണ്ടു വയസ്സുകാരന് പരിക്ക്

മഞ്ചേശ്വരം കുഞ്ചത്തൂർ സന്നടുക്കയിൽ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അമീൻ മകനായ ഷർസാസി(2)നാണ് അപകടത്തിൽ പരിക്കേറ്റത്.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിൻ്റെ മുകളിലേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു.

രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments