മൊഗ്രാൽ അനൂപ് ബേക്കറി ഉടമ ടികെ അയ്യപ്പൻ നിര്യാതനായി
പാലക്കാട്(www.truenewsmalayalam.com) . മൊഗ്രാൽ സ്കൂൾ റോഡിൽ വർഷങ്ങളോളം അനൂപ് ബേക്കറി നടത്തിവരികയായിരുന്ന പാലക്കാട് മണ്ണാർക്കാട് പയ്യനടം സ്വദേശി അനൂപ് ഹൗസിൽ ടികെ അയ്യപ്പൻ(60) നിര്യാതനായി.
മൊഗ്രാൽ ദേശീയവേദി പ്രവർത്തകൻ കൂടിയാണ് ടികെ അയ്യപ്പൻ.
പരേതരായ കുട്ടികൻ- നാണി ദമ്പതികളുടെ മകനാണ്.
മക്കൾ: അനൂപ്,അഖി ൽ,അനിഷ. മരുമക്കൾ: രതീഷ് (ഇടക്കുറിശ്ശി) രമ്യ (എടത്തനാട്ടുകര)വർഷ (പൊൻകര).
സഹോദരങ്ങൾ: ശ്രീധരൻ, വേശു ,ശോഭന,കോമളം, സുരേഷ് (അനൂപ് ബേക്കറി മൊഗ്രാൽ) നിർമ്മല. പ്രകാശ്.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment