JHL

JHL

ഇന്റർനാഷണൽ കപ്പ്‌ പെര്‍വാഡ് കടപ്പുറം പോർച്ചുഗൽ എഫ് സി ചാമ്പ്യന്മാർ


പെര്‍വാഡ്(www.truenewsmalayalam.com) :  ഇന്റർനാഷണൽ കപ്പ്‌ പെര്‍വാഡ് കടപ്പുറം പോർച്ചുഗൽ എഫ് സി ചാമ്പ്യന്മാർ

 നാല് ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഫ്രാൻസിനെതിരെ പോർച്ചുഗലിന് വിജയം

 ടൂർണമെന്റിൽ ഉടനീളം നല്ല കളി കാഴ്ച വച്ച് തന്നെയാണ് പോർച്ചുഗൽ ഈ നേട്ടം കൈവരിച്ചത് ബ്രസീലിനെതിരെ സമനില പാലിക്കുകയും അർജന്റീനക്കെതിരെ 2.1 വിജയിക്കുകയും ഫ്രാൻസിനെ 2 പൂജ്യത്തിന് തോൽപ്പിച്ച് 7 പോയിന്റുമായി ഫൈനലിൽ എത്തുകയും ചെയ്ത പോർച്ചുഗൽ സെമി മത്സരത്തിൽ അർജന്റീന യെ 1.1 തളച്ചുകൊണ്ട് ഫ്രാൻസ് ഷൂട്ടൗട്ടിലൂടെ ഫൈനൽ എത്തുകയും ചെയ്തു.

 ഫൈനൽ മത്സരത്തിൽ മുബാറക് അടിച്ച 1ഗോളിന് പോർച്ചുഗൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് പട്ടം കരസ്ത്തമാക്കി.

 വിന്നഴ്‌സ് ട്രോഫി ബഷീർ ദുബായ് നിന്നും പോർച്ചുഗൽ ടീം ഏറ്റുവാങ്ങി.

 മികച്ച ഫോർവേഡ് മുബാറക് പോർച്ചുഗൽ വളർന്നുവരുന്ന താരം: ഫായിസ് ഫ്രാൻസ്

മികച്ച ജികെ: സക്കീർ പോർച്ചുഗൽ

ടോപ് സ്കോറർമാർ: സക്കീർ ഫ്രാൻസ്

മികച്ച ഡിഫൻഡർ റംഷി പോർച്ചുഗൽ

No comments