ഇമാം ശാഫിഈ ; വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി
കുമ്പള: ഇമാം ശാഫിഈ ജൽസ, വാർഷിക പരിപാടിയുടെ ഭാഗമായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് എരിയാല. ൽ തുടക്കമായി. സ്ഥലം ഖത്തീബ് മുജീബ് റഹ്മാൻ നിസാമി ഉൽഘാടനം ചെയ്തു സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ സ്വീകരണത്തിന് നന്ദി പറഞ്ഞു. സലാം വാഫി അശ്അരി മുഖ്യ പ്രഭാഷണം നടത്തി.
കെ ബി അബൂബക്കർ ജമാഅത്ത് കമ്മിറ്റി ട്രഷറർ ഷംസുദ്ദീൻ മാസ്കോ,
അബ്ദുല്ല ദാരിമി, നാസർ ബ്ലാർകോഡ്, കുഞ്ഞിപ്പ കുളങ്കര, മസൂദ് കുളങ്കര, സുലൈമാൻ കുളങ്ങര, അലി ദാരിമി, മൂസ നിസാമി, അബ്ദുറഹ്മാൻ ഹൈതമി, ഉനൈസ് അസ്‌നവി, മൻസൂർ അശാഫി, അബ്ദുല്ല അശാഫി, ഇക്ബാൽ അശാഫി തുടങ്ങിയവർ സംബന്ധിച്ചു. വിവിധയിടങ്ങിലെ സ്വീകരണ ശേഷം വൈകീട്ട് മുളിയടുക്കയിൽ സമാപിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് ഉപ്പളകുന്നിൽ നിന്നാരംഭിക്കുന്ന ജാഥ വൈകുന്നേരം 7 മണിക്ക് ഷിരിയയിൽ സമാപിക്കും.

.jpeg)
Post a Comment