JHL

JHL

ഭാരതത്തിന്റെ 77മത് റിപ്പബ്ലിക്ക് ദിനാഘോഷം എരിയാൽ ചേരങ്കൈ അങ്കണവാടിയിൽ വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു


എരിയാൽ:  റിപ്പബ്ലിക്ക് ദിനാഘോഷം എരിയാൽ ചേരങ്കൈ അങ്കണവാടിയിൽ വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു. വാർഡ് മെമ്പറും മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫൗസിയ സൈനുദ്ദീൻ ദേശീയ പതാക ഉയർത്തി 
കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

No comments