ഗുസ്തിയിൽ സ്വർണ്ണപതക്കം നേടിയ യഅക്കൂബിന് സ്വീകരണം നൽകി
മൊഗ്രാൽ: തൃശ്ശൂരിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് അണ്ടർ- 15 ഗുസ്തി ചാമ്പ്യൻഷിപ്പ് -62 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മൊഗ്രാൽ സ്വദേശി മുഹമ്മദ് യഅകൂബിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി
ഗൾഫ് കമ്മിറ്റി അംഗവും യുഎഇ കമ്മിറ്റി മുൻ ട്രഷററുമായ അനീസ് ടി.പി ഷാളണിയിച്ചു.
പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ, ജന. സെക്രട്ടറി മുഹമ്മദ്കുഞ്ഞി ടൈൽസ്, എച്ച്.എ ഖാലിദ്,എ.എച്ച് ഇബ്രാഹിം, മുഹമ്മദ് സ്മാർട്ട്, അഷറഫ് സാഹിബ്, എംജിഎ റഹ്മാൻ, യൂസഫ് പാച്ചാണി, പി.വി അൻവർ, കെ.എച്ച് ഹസ്സൻ, അഷറഫ് പെർവാഡ്, എച്ച്.എം കരീം, അബ്ദുല്ലകുഞ്ഞി നടുപ്പളം,എം.എസ് മുഹമ്മദ്,ലത്തീഫ് കോട്ട
തുടങ്ങിയവർ സംബന്ധിച്ചു.

.jpeg)
Post a Comment