ഒലീവ് സൗദി കമ്മിറ്റിയെ ഇവർ നയിക്കും
റിയാദ് : ഒലിവ് സൗദി കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ഓൺ ലൈൻ മുഖാന്തരം നടന്ന ജനറൽ ബോഡിയോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രിസിഡൻ്റായി സിദ്ധിഖ് ഒ.എം സെക്രട്ടറിയായി അഷ്റഫ് കെ.വി ട്രഷററായി ജാവിദ് ഒ.എം
വൈസ് പ്രസിഡൻ്റ് സമീർ . നവാസ് ജോയിൻ്റ് സെകട്ടറി അനിസ് . തഷിൽ വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായി സിദ്ധിഖ് . ഫാറുഖ്.റസ്സാഖ് അൻഗ. കാലിദ് കെ.കെ എന്നിവരെയും അഡ് വൈസ് ബോർഡ് അംഗങ്ങളായി അൻസീർ.ഹസ്സൻ ഏ.കെ .എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment