അധ്യാപകർ അധാർമികതക്കും മൂല്ല്യച്യുതിക്കും കൂട്ടുനിൽക്കരുതെന്ന് കെ.എ എം. ഏ
മൊഗ്രാൽ : സേവനരംഗത്ത് അധ്യാപകർ ധാർമികതയും മൗലികതയും കൈവിടുന്ന രീതി വ്യാപകമായതായി കേരള അറബിക് മുൻഷി അസോസിയേഷൻ കാസർഗോഡ് ജില്ല സമ്മേളനം വിലയിരുത്തി.
പുതിയ തലമുറയ്ക്ക് മാതൃകയാവേണ്ട അധ്യാപകർ അധാർമികതയ്ക്കും മൂല്യച്യുതികൾക്കും കൂട്ടുനിൽക്കുന്നത് പുതിയ തലമുറയോടുള്ള കൊടുംക്രൂരതയാണെന്ന് ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി.
മൊഗ്രാലിൽ നടന്ന സമ്മേളനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ അബ്ദുള്ള മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ ,കെ. എ. അലി കുഞ്ഞി മാസ്റ്റർ, കെ. മുഹമ്മദ് ഇർഷാദ് ,എസ് .എ . അബ്ദുൽ റഹിമാൻ, സിറാജുദ്ദീൻ. എസ്. എം, ശിഹാബ് കുറ്റേഴത്ത്, ലത്തീഫ് ആദൂർ , മുഹമ്മദ് യാസിർ, റഷീദ് മൂപ്പന്റകത്ത് , പി .സി . അബ്ദുല്ല ,എൻ .എ. അബ്ദുൽ ഖാദർ ,സി .എച്ച്. മുഹമ്മദ് ഷമീർ ,അഷറഫ് പള്ളിയത്ത് എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം റസിയബി ടീച്ചർ ഉദ്ഘാടനം ചെയ്തു. റഹ്മത് ടീച്ചർ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന മറിയംബി ടീച്ചർക്ക് യാത്രയയപ്പ് നൽകി.
പി .പി . സായിന, ആവണി ,ദിശ, ആർദ്ര എസ് ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സെഷനുകൾക്ക് നസീറ നജീബ് ,നംഷീർ മാസ്റ്റർ ,പി.സി. അബ്ദുള്ള, മുഹമ്മദ് അജി, നൗഷാദ് കെ , അജിത് കുമാർ പി .വി ,തുടങ്ങിയവർ നേതൃത്വം നൽകി.
ക്ഷാമബത്ത പ്രഹസനം ആക്കിയതും ശമ്പള പരിഷ്കരണം അപ്രാപ്യമാക്കിയതും അധ്യാപക സമൂഹത്തിനും ജീവനക്കാർക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സർവീസ് സെക്ഷൻ ചൂണ്ടിക്കാട്ടി.
പുതിയ നിയമനങ്ങൾ നടക്കാത്തതു കാരണം ഉണ്ടായ പ്രതിസന്ധികളും ടെറ്റിന്റെ പേരിലുള്ള ആശങ്കകളും ചർച്ച ചെയ്ത സമ്മേളനം ഈ വിഷയങ്ങളിൽ പ്രമേയങ്ങളും പാസാക്കി.
കെ മുഹമ്മദ് ഇർഷാദ് സ്വാഗതവും എസ് എ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു
ജില്ലാ പ്രസിഡൻ്റായി കല്ലമ്പലം നജീബ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .
സി എച്ച് മുഹമ്മദ് ഷമീർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
റഷീദ് മൂപ്പന്റകത്ത് (വർക്കിങ് പ്രസിഡൻ്റ്) എസ് .എ അബ്ദുൽ റഹ്മാൻ ,മുഹമ്മദ് യാസിർ, റസിയാബി (വൈസ് പ്രസിഡൻ്റുമാർ ) അഷ്റഫ് പള്ളിയത്ത് ( ഓർഗനൈസിങ് സെക്രട്ടറി) , കെ. മുഹമ്മദ് ഇർഷാദ് (സൗത്ത് സോൺ സെക്രട്ടറി), ഷിഹാബ് കുറ്റേഴത്ത് ( നോർത്ത് സോൺ സെക്രട്ടറി), സനദ് മാസ്റ്റർ, (ജോയിൻ്റ് സെക്രട്ടറി),ഹലീമ കുഞ്ഞിക്കണ്ടി (ജില്ലാ ട്രഷറർ), റഫീദ ടീച്ചർ ( വനിതാ വിങ് ചെയർപേഴ്സൺ ) , റഹ്മത്ത് ടീച്ചർ (വനിതാ വിംഗ് കൺവീനർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കൗൺസിൽ അംഗങ്ങളായി സിറാജുദ്ദീൻ' എസ്.എം,അബ്ദുൽ ഖാദർ, സൈനുദ്ദീൻ, നംഷീർ, അജിത്ത് കുമാർ, മുഹമ്മദ് യാസിർ, അമലേന്ദു, ആവണി , എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സ്റ്റേറ്റ് കൗൺസിലർമാരായി കെ. മുഹമ്മദ് ഇർഷാദ്, സിറാജുദ്ദീൻ,ഹലീമ ടീച്ചർ, പി.സി. അബ്ദുല്ല, സനദ്, ശിഹാബുദ്ദീൻ, റഫീദ, അജിത്ത് കുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

.jpeg)
Post a Comment