റിപ്പബ്ലിക് ദിനം:രാജ്യത്തെ ഭരണഘടനാ ദിനത്തിൽ "ഭരണഘടന'' പോലും ഭീഷണി നേരിടുന്നു. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ:ഇന്ത്യാ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതയായി ഒരു പരമോന്നത രാജ്യമായതിന്റെ ഓർമ്മ പുതുക്കുന്ന ജനുവരി 26ന് പരമോന്നത ഭരണഘടന നിലവിൽ വന്നത് (1950 ജനുവരി 26) രാജ്യം ആഘോഷമാക്കുമ്പോഴും "ഭരണഘടന''പോലും ഇപ്പോഴത്തെ ഭരണസംവിധാനത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം അഭിപ്രായപ്പെട്ടു.
രാവിലെ ദേശീയവേദി ഓഫീസ് പരിസരത്ത് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി.മൊഗ്രാൽ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പിക് റിപ്പബ്ലിക് ദിന സന്ദേശം നൽകി.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫർ, ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, സീനിയർ അംഗം ഹമീദ് പെർവാഡ്,ദേശീയവേദി വൈസ് പ്രസിഡണ്ട് മാരായ കെ പി മുഹമ്മദ് സ്മാർട്ട്,വിജയകുമാർ, ജോയിൻ സെക്രട്ടറിമാരായ മുഹമ്മദ് അഷ്റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി, നാസർ ബായാർ(ജനരക്ഷാ),എം ജി അബ്ദുൽ റഹ്മാൻ,മുഹമ്മദ് അബ്ക്കോ,എം എ മൂസ, കാദർ മൊഗ്രാൽ, അബ്ദുല്ല കുഞ്ഞി നട് പ്പളം,വിശ്വനാഥൻ,എ എച്ച് ഇബ്രാഹിം,എച്ച് എം കരീം,കെ പി അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു.

.jpeg)
Post a Comment