JHL

JHL

ഡോ. അബ്ദുൽ റഹ്മാൻ ഇബ്രാഹിം നിര്യാതനായി


കാസറഗോഡ്(www.truenewsmalayalam.com)  : വിദ്യാനഗറിലെ ഡോ. അബ്ദുൽ റഹ്മാൻ ഇബ്രാഹിം (അദ്രമ ഡോക്ടർ) നിര്യാതനായി.

ശനിയാഴ്ച്ച രാവിലെ 10.15മണിയോടെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ഭാര്യ : നിഷാത്ത് 

മക്കൾ : നിഹാൽ , നിഷാദ്, നാദിയ.

ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം നായന്മാർമൂല മസ്ജിദ് അങ്കണത്തിൽ .

No comments