റിപ്പബ്ലിക്ക് ദിനം; കുട്ടികളോടൊപ്പം ആഘോഷിച്ച് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്
മൊഗ്രാൽ : റിപ്പബ്ലിക്ക് ദിനം 19 ആം വാർഡിലെ കോട്ട അങ്കണവാടിയിലും , നടുപ്പളം അങ്കണവാടിയിലും ഉള്ള കുട്ടികളോടൊപ്പം ആഘോഷിച്ച് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് .
വാർഡ് മെമ്പർ നസീറ ഖാലിദ് പതാക ഉയർത്തി ,
ദുബായ് കോട്ടയിൻസ് പ്രസിഡന്റ് സിദ്ദീഖ് കോട്ട വൈസ് പ്രസിഡന്റ് ഇർഷാദ് കോട്ട എന്നിവർ പങ്കെടുത്തു
ക്ലബ് പ്രവർത്തകർ കുട്ടികൾക്കുള്ള കട്ട് ഫ്രൂട്ട് ബോക്സുകൾ വിതരണം ചെയ്തു

.jpeg)
Post a Comment