ഇമാം ശാഫിഈ ജൽസ : വെള്ളി ശനി ദിവസങ്ങളിൽ
കുമ്പള: കുമ്പള ബദ്‌രിയ്യ നഗറിൽ പ്രവർത്തിച്ചു വരുന്ന മത–ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ കുമ്പള ഇമാം ശാഫിഈ അക്കാദമിയിൽ വർഷംതോറും നടത്തിവരുന്ന ഇമാം ശാഫിഈ ജൽസയും,
ഇമാം ശാഫിഈ ആണ്ട് നേർച്ചയും ഖത്ത്മുൽ ഖുർആൻ സദസ്സും വെള്ളി,ശനി ദിവസങ്ങളിൽ ബദ്‌രിയ്യ നഗർ ഇമാം ശാഫിഈ ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ഖാസിം ഉസ്താദ് മഖാം സിയാറത്തിന് എം.പി മുഹമ്മദ് സഅദി നേതൃത്വം നൽകും.
അറബി ഹാജി കുമ്പള പതാക ഉയർത്തും.
ഖത്മുൽ ഖുർആൻ സദസ്സിന് സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും.
വൈകുന്നേരം ഏഴു മണിക്ക്
കെ. എസ്. സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് സയ്യിദ് സ്വഫ്വാൻ തങ്ങൾ ഏഴിമലയുടെ നേതൃത്വത്തിലുള്ള മജ്ലിസുന്നൂർ,
അഷ്‌റഫ് റഹ്മാനി ചൗക്കിയുടെ മതപ്രഭാഷണം എന്നിവ നടക്കും.
ശനിയാഴ്ച
ഉച്ചയ്ക്ക് രണ്ടു മണിക്ക് പൂർവ്വവിദ്യാർത്ഥി സംഗമം - ഹോം കമിങ്.
രാത്രി ഏഴു മണിക്ക് ഖവാലി മജ്ലിസ്, മൊയ്തു നിസാമി കാലടിയുടെ മതപ്രഭാഷണം,
ഇമാം ശാഫിഈ മൗലിദ്,
അസ്മാഉൽ ഹുസ്ന,
ബി. കെ. അബ്ദുൽ ഖാദിർ ഖാസിമിയുടെ നേതൃത്വത്തിലുള്ള സമാപന പ്രാർത്ഥന സദസ്സ് സംഘടിപ്പിക്കും.
പരിപാടിയുടെ പ്രചാരണാർത്ഥം കുമ്പോൾസയ്യിദ് ശമീം തങ്ങളുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ ഉപ്പള മുതൽ എരിയാൽ വരെ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

.jpeg)
Post a Comment