JHL

JHL

തത്കാലം ലോക്ക്ഡൗണ്‍ ഇല്ലെന്ന് കര്‍ണാടക; റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക്

March 30, 2021
ബെംഗളൂരു(www.truenewsmalayalam.com):  കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തത്കാലം ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് കർണാടക. എന...Read More

ബിജെപി നേതാവ് ഡല്‍ഹിയിലെ പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍

March 30, 2021
 ന്യൂഡല്‍ഹി: (www.truenewsmalayalam.com) ബിജെപി നേതാവിനെ ഡല്‍ഹിയിലെ പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി വെസ്റ്റ് ഡല്‍ഹി മുന...Read More

പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്​; കൊച്ചിയിൽ​ പെ​ട്രോൾ ലിറ്ററിന്​ 90.72 രൂപ

March 30, 2021
ന്യൂഡൽഹി:(www.truenewsmalayalm.com) രാജ്യത്ത്​ പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന്​ 22 ​ൈപസയും ഡീസലിന്​ 24 ​ൈപസയുമാണ്​ കുറച്ചത്​. കൊച്ചി...Read More

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു

March 30, 2021
  ക​ണ്ണൂ​ർ: (www.truenewsmalayalam.com) ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക...Read More

മഞ്ചേശ്വരം മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ട : പി.കെ. കുഞ്ഞാലിക്കുട്ടി

March 30, 2021
കുമ്പള: (www.truenewsmalayalam.com) അയൽ സംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി  പയറ്റുന്ന വർഗീയതയേ അതിർത്തിയിൽ മതേതര മതിൽ പണിത് തടഞ്ഞു നിർത്തുന്നത് ക...Read More

ബിജെപിയുടെ പരസ്യ പിന്തുണ മുസ്ലിം ലീഗിന്റെ മൗനം സംസ്ഥാന നേതൃത്വം നയം വ്യക്തമാക്കണം പിഡിപി

March 29, 2021
കാസറഗോഡ്:  (www.truenewsmalayalam.com)  ഗുരുവായൂർ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടു അഭ്യർത്ഥിച്ചു രംഗത്ത് വന്ന ബിജെപി നേതാവ് എംപി സുര...Read More

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം കര്‍ണ്ണാടക മന്ത്രിമാര്‍ കാസര്‍കോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു

March 29, 2021
കാസര്‍കോട്‌: (www.truenewsmalayalam.com) ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം കര്‍ണ്ണാടക മന്ത്രിമാര്‍ കാസര്‍കോട്‌, മഞ്ച...Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ല : ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു

March 29, 2021
(www.truenewsmalayalam.com) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ലെന...Read More

കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്ന പരാതി; ഇ.വി.എം മെഷീനിലെ പ്രശ്‌നം പരിഹരിച്ചു

March 29, 2021
കാസർഗോട് : (www.truenewsmalayalam.com) കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാ...Read More

സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു.

March 29, 2021
  തിരുവനന്തപുരം: (www.truenewsmalayalam.com) വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീ...Read More

സിദ്ദിഖ് അലി മൊഗ്രാലും വിവി കൃഷ്‌ണനും എൽജെഡി സംസ്ഥാന സമിതി അംഗങ്ങൾ

March 29, 2021
കാസർകോട്: (www.truenewsmalayalam.com)  ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന സമിതി അംഗങ്ങളായി സിദ്ദിഖ് അലി മൊഗ്രാൽ, വിവി കൃഷ്‌ണൻ തൃക്കരിപ്...Read More

ഒ​രാ​ള്‍ ഒ​രു​ വോ​ട്ടേ ചെ​യ്യു​ന്നൂ​ള്ളൂ​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം; ഇ​ര​ട്ട വോ​ട്ടി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍

March 29, 2021
  കൊ​ച്ചി: (www.truenewsmalayalam.com)  ഇ​ര​ട്ട​വോ​ട്ട് സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ര്‍ ഒ​രു വോ​ട്ടു​മാ​...Read More

പഞ്ചസാരയും പാലും പോലെ, മഞ്ചേശ്വരത്തും ഉദുമയിലും സിപിഎം-ലീഗ് ധാരണയെന്ന് കെ. സുരേന്ദ്രന്‍

March 29, 2021
കാസര്‍കോട്: (www.truenewsmalayalam.com)  മഞ്ചേശ്വരത്തും ഉദുമയിലും സി.പി.എം- മുസ്ലീം ലീഗ് ധാരണയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുര...Read More

ഭാഷ സംഗമ ഭൂമിയിൽ എ കെ എം അഷ്‌റഫ്നെ വോട്ട് ചെയ്തു വിജയിപ്പിക്കുക . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി

March 29, 2021
അബു ദാബി :  (www.truenewsmalayalm) ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഐക്യ ജനാധിപത്യ  മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കു...Read More

ഇരട്ടവോട്ട്: ചെന്നിത്തലയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് നിലപാടറിയിക്കും

March 29, 2021
  കൊച്ചി: (www.truenewsmalayalam.com)  ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ...Read More

ബംബ്രാണയിൽ വീട് കുത്തിത്തുറന്ന് കവർച്ച; ആറര പവൻ സ്വർണാഭരണവും 3000 രൂപയും കവർച്ച ചെയ്‌തു.

March 29, 2021
കുമ്പള:  (www.truenewsmalayalam.com)  ബംബ്രാണയിൽ വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണാഭരണവും 3000 രൂപയും കവർച്ച ചെയ്‌തു. ബംബ്രാണ ലക്ഷം വീട് കോ...Read More

ദല്‍ഹി ഇനി കേന്ദ്രത്തിന്റെ കാല്‍ചുവട്ടില്‍; കെജ്‌രിവാളിനെ നോക്കുകുത്തിയാക്കി ദല്‍ഹി ബില്‍ നിയമമായി

March 29, 2021
ന്യൂദല്‍ഹി: (www.truenewsmalayalam.com) ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദ...Read More

പ്രധാനാദ്ധ്യാപകൻ കുഞ്ഞിക്കണ്ണൻ കരിച്ചേരി 31ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നു.

March 29, 2021
കാസറഗോഡ് : (www.truenewsmalayalam.com) നീണ്ട 32 വർഷത്തെ സ്ത്യുത്യർഹമായ സേവനത്തിന് ശേഷം  ഔദ്യോഗിക ജീവിതത്തിൽ നിന്ന് കുഞ്ഞിക്കണ്ണൻ കരിച്ചേരി ഈ...Read More

15 വർഷം മുൻപത്തെ കളവു കേസിലെ പ്രതിയെ പിടിക്കാനെത്തി പൊലീസ്, 3 വർഷം മുൻപ് മരിച്ചെന്ന് വിവരം

March 29, 2021
 കാസർകോട് : (www.truenewsmalayalam.com)  15 വർഷം മുൻപു നടന്ന കളവു കേസിലെ പ്രതിയെ പിടിക്കാൻ രഹസ്യമായി പൊലീസെത്തിയപ്പോൾ അറിഞ്ഞത് 3 വർഷം മുൻപ് ...Read More