യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, കസബ, ഹാര്‍ബര്‍ റോഡിലെ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രന്റെ മകന്‍ ധനശ്യാം (25) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നേരത്തെ ദുബായിയില്‍ ആയിരുന്ന ധനശ്യാം ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ശ്യാമിലി, ശിവന്‍.
Post a Comment