മൊഗ്രാൽ കൊപ്പളം സ്വദേശി മുഹമ്മദ് ഹാഷിർ ഇനി രാജ്യത്തിന്റെ അഗ്നി വീരൻ: പൂർവ്വ വിദ്യാർത്ഥി കൂടിയായ ഹാഷിറിന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഉപഹാരം നൽകി അനുമോദിച്ചു
മൊഗ്രാൽ : കേന്ദ്രസർക്കാറിന്റെ അഗ്നിപഥ റിക്രൂട്ട്മെന്റ് വഴി ഇന്ത്യൻ സേനയിലേക്ക് നിയമനം ലഭിച്ച് പരിശീലനത്തിനായി തിരിക്കുന്ന പൂർവ്വ വിദ്യാർത്ഥിയും മൊഗ്രാൽക്കൊപ്പളം സ്വദേശിയുമായ മുഹമ്മദ് ഹാഷിറിന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ- എസ്എംസി സംയുക്തമായി അനുമോദന ചടങ്ങൊരുക്കി.
ചടങ്ങിൽ മുഹമ്മദ് ഹാഷിറിന് പിടിഎ ഏർപ്പെടുത്തിയ ഉപഹാരം മഞ്ചേശ്വരം എംഎൽഎ എ കെഎം അഷ്റഫ് സമ്മാനിച്ചു.അഗ്നിപഥ് റിക്രൂട്ട്മെന്റ് വഴി നിയമരാകുന്ന സേനാംഗങ്ങൾ "അഗ്നിപീരന്മാരാ''യിട്ടാണ് അറിയപ്പെടുക. നാലുവർഷത്തേക്കാണ് ഇവരെ ഇന്ത്യൻ സേനയിൽ നിയമിക്കുന്നത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ മുഖ്യാതിഥിയായി സംബന്ധിച്ചു.പിടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ് സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ചെല്ലപ്പൻ,പട്ടുറുമാൽ ഫ്രെയിം ബൻസീറ റഷീദ്
ഹെഡ്മാസ്റ്റർ സുകുമാരൻ,കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ,കാസർഗോഡ് മുൻ ഡിഡിഇ നന്ദികേശ,കുമ്പള ഗ്രാമപഞ്ചായത്ത് അസി:സെക്രട്ടറി മാധവൻ ഇ എ, എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ,എംപിടി എ പ്രസിഡണ്ട് റംല സലാം, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രതിനിധി ബിജു മാഷ്, ഫോക്കസ്-25 ചെയർമാൻ എം മാഹിൻ മാസ്റ്റർ,ആർ ശിവാനന്ദൻ,മോഹനൻ, പ്രവാസി വ്യവസായികളായ അബ്ദുൽഹമീദ് സ്പിക്,സി ഹിദായത്തുള്ള (സാന്ത്വനം),കെകെ അബ്ദുള്ള- സുലൈമാൻ,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,എസ്എംസി വൈസ് ചെയർമാൻ നജീമുന്നിസ,ഗഫൂർ ലണ്ടൻ,സെഡ് എ മൊഗ്രാൽ,എംഎ മൂസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹസീന തസ്നീം നന്ദി പറഞ്ഞു.

Post a Comment