JHL

JHL

മദ്രസ പ്രവേശനോത്സവം - 2025: കുരുന്നു മക്കൾക്ക് മധുരമേകി കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്

മൊഗ്രാൽ , ഇബ്രാഹിം ബാത്തിഷ ജുമാ മസ്ജിദ് മദ്രസ്സ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ബഹുമാനപെട്ട സയ്യിദ് ഹാദി തങ്ങൾ ഉത്ഘാടനം ചെയ്തു, കുട്ടികൾക്കുള്ള മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റ് കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ വിതരണം ചെയ്തു , സയ്യിദ് ഹംദുള്ളാ തങ്ങൾ അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടിയിൽ ഇബ്രാഹിം ബാത്തിഷ ജുമാ മസ്ജിദ് ഖത്തീബ്   ഹനീഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
ഇസ്മയിൽ ദാരിമി സ്വാഗതവും പറഞ്ഞു. 
പരിപാടിയിൽ ,നവാസ് റിങ്മി.ഫാറൂഖ് , ആരിഫ്,ഹാഫിള് മുഹമ്മദ് ആസിം , ഹമീദ്,കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ സംബന്ധിച്ചു.

No comments