JHL

JHL

ആരിക്കാടി ഉറൂസിന് പോയി ചീരണി വാങ്ങിപ്പോകുന്നതിനിടെ മുട്ടം സ്വദേശി കാറിടിച്ചു മരിച്ചു


കുമ്പള : ദേശിയ പാതയിൽ  ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മുട്ടം സ്വദേശി അബൂബക്കര്‍ ഹാജി(70) മരിച്ചു.  ഞായറാഴ്ച വൈകിട്ടോടെയാണ്  അപകടം. ആരിക്കാടി മഖാം ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച  ചീരണി വാങ്ങി തിരിച്ചുപോകുമ്പോഴാണ് കാറിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അബൂബക്കര്‍ അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. 

No comments