സർവീസിൽ നിന്നും വിരമിക്കുന്ന കാസറഗോഡ് ഡിഇഒ ദിനേശിന് യാത്രയയപ്പ് നൽകി
മൊഗ്രാൽ.സർവീസിൽ നിന്ന് വിരമിക്കുന്ന കാസറഗോഡ് ഡിഇഒ ദിനേശന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പി ടിഎ കമ്മിറ്റി യാത്രയയപ്പ് നൽകി.സ്കൂൾ പി ടി എ യുടെ ഉപഹാരം പ്രസിഡണ്ട് അഷ്റഫ് പെർവാഡ് സമ്മാനിച്ചു.എസ് എം സി ചെയർമാൻ ആരിഫ് എൻജിനീയർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുകുമാരൻ സ്വാഗതം പറഞ്ഞു,ബി പി സി ജയറാം,പി ടി എ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,മദർ പി ടി എ പ്രസിഡന്റ് റംല സലാം,എസ് എം സി വൈസ് ചെയ്പേർസൻ നജ്മുനിഷ , ഹസീന,
അധ്യാപകരായ, ജാൻസി ചെല്ലപ്പൻ,റൈഹാന, ലത്തീഫ് എന്നിവർ സംബന്ധിച്ചു.
സ്റ്റാഫ് സെക്രെട്ടറി തസ്നീം ഫരീദ് നന്ദി പറഞ്ഞു.
അധ്യാപകരായ, ജാൻസി ചെല്ലപ്പൻ,റൈഹാന, ലത്തീഫ് എന്നിവർ സംബന്ധിച്ചു.
സ്റ്റാഫ് സെക്രെട്ടറി തസ്നീം ഫരീദ് നന്ദി പറഞ്ഞു.
Post a Comment