ലഹരിക്കെതിരെ കാസറഗോഡ് പോലീസ് ; ഫുട്ബാൾ ടൂർണമെൻ്റും റീൽസ് മത്സരവും സംഘടിപ്പിക്കുന്നു
കാസറഗോഡ് : കണ്ണൂർ റേഞ്ച് തലത്തിൽ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന "KNOCK OUT " ക്യാമ്പയ്‌നിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ പോലീസ് 2025 മെയ് 09 , 10 തിയ്യതികളിലായി ജില്ലയിലെ പ്രമുഖ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഫുട്ബാൾ ടൂർണമെൻ്റും റീൽസ് മത്സരവും സംഘടിപ്പിക്കുന്നു .
ലഹരിക്കെതിരെ നമുക്ക് കൈകോർക്കാം .
* റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം 09/05/2025 വരെ ആയിരിക്കും.
ലഹരിക്കെതിരെ നമുക്ക് കൈകോർക്കാം .
* റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം 09/05/2025 വരെ ആയിരിക്കും.
Post a Comment