JHL

JHL

ദേ​ശീ​യ​പാ​ത; കാസർകോട് ജില്ലയിൽ 56 സ്ഥ​ല​ങ്ങ​ളി​ൽ ദു​ര​ന്ത സാ​ധ്യ​ത

May 23, 2025
കാ​സ​ർ​കോ​ട്​:ജില്ലയിൽ  ദേ​ശീ​യ​പാ​ത​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​ഠ​ന​ത്തി​നാ​യി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി 41 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 56 സ്...Read More

ദേശീയ പാത : സർക്കാർ സുരക്ഷ ഉറപ്പാക്കണം - വെൽഫെയർ പാർട്ടി

May 23, 2025
കാസർകോട്: നിർമ്മാണം നടക്കുന്ന ദേശീയ പാത 66 ഉം  സർവ്വീസ് റോഡും വേനൽ മഴയിൽ തന്നെ തകർന്നത് ഗൗരവത്തിൽ കാണണമെന്ന്   വെൽഫെയർ പാർട്ടി ജില്ലാ സെക്രട...Read More

ജില്ലാ യോഗോത്സവം ശനി, ഞായർ ദിവസങ്ങളിൽ നീർച്ചാലിൽ

May 22, 2025
കുമ്പള: കേന്ദ്രസർക്കാർ യുവജനക്ഷേമ കായികമന്ത്രാലയത്തിനു കീഴിൽ ‘യോഗാസന ഭാരത്’ പദ്ധതിയുടെ കേരള  ഘടകമായ 'യോഗാസന സ്‌പോർട്സ് അസോസിയേഷൻ ഓഫ് കേര...Read More

ജമാഅത്തെ ഇസ്ലാമി: പി.എസ് അബ്ദുല്ല കുഞ്ഞി ജില്ലാ പ്രസി.; കെ.ഐ അബ്ദുല്‍ ലത്തീഫ് ജന.സെക്ര.

May 22, 2025
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ടായി പി.എസ് അബ്ദുല്ല കുഞ്ഞിയെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി കെ.ഐ അബ്ദുല്‍ ലത്തീഫിനെയും തിരഞ്ഞെ...Read More

ബി.എ സോഷ്യല്‍ സയന്‍സ്-ഓപ്ഷണല്‍ ഹിസ്റ്ററിയില്‍ സിജ കുമാരിക്ക് ഒന്നാം റാങ്ക്

May 22, 2025
ദേലംപാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ സോഷ്യല്‍ സയന്‍സ്-ഓപ്ഷണല്‍ ഹിസ്റ്ററിയില്‍ സിജ കുമാരിക്ക് ഒന്നാം റാങ്ക്.ദേലംപാടി കണ്ണംകോല്‍ സ്വദേശിനിയ...Read More

മൊഗ്രാലിൽ ദേശിയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ ക്യാബിനിൽ കുടുങ്ങി ; ഫയർ ഫോഴ്സും പോലീസും ചേർന്ന് രണ്ടു മണിക്കൂറിന് ശേഷം പുറത്തെടുത്തു

May 22, 2025
കുമ്പള: മൊഗ്രാലിൽ  നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു. അകത്ത് കുടുങ്ങിയ ഡ്രൈവറെ രണ്ട് മണിക്കൂറിന് ശേഷം ലോറിയു...Read More

റെയിൽപാത: സുരക്ഷയുടെ പേരിൽ വേലികെട്ടി പ്രദേശത്തുകാരുടെ വഴി തടയാനുള്ള റെയിൽവേ അധികൃതരുടെ നീക്കം, ജനപ്രതിനിധികൾ ഇടപെടണമെന്ന് മൊഗ്രാൽ ദേശീയവേദി

May 21, 2025
മൊഗ്രാൽ. റെയിൽപാളങ്ങളുടെ ഇരുവശവും സുരക്ഷാ വേലി കെട്ടി പ്രദേശത്തുകാരുടെ വഴി തടയാനുള്ള റെയിൽവേ അധികൃതരുടെ നീക്കം ജനപ്രതിനിധികൾ മുൻകൂട്ടി കണ്ടു...Read More

പരമ്പരാഗത മത്സ്യത്തൊഴിലാളി കോയിപ്പാടിയിലെ ഹസൈനാർ നിര്യാതനായി.

May 21, 2025
കുമ്പള.പരമ്പരാഗത മത്സ്യത്തൊഴിലാളി കുമ്പള കോയിപ്പാടി ഹൗസിലെ അസൈനാർ(62) നിര്യാതനായി. ഭാര്യ:സുബൈദ. മക്കൾ:ഹനീഫ്, സത്താർ,ലത്തീഫ്, തൗഫീഖ്, റുബീന,അ...Read More

കേരള ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ ആയി നിയമിതനായ ടി കെ അൻവറിന് ക്ലാസ്സ്‌ മേറ്റ്സ് ഗ്രൂപ്പ്‌ യാത്രയയപ്പ് നൽകി

May 21, 2025
മൊഗ്രാൽ : കേരള ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ ആയി നിയമിതനായ  ടി.കെ അൻവർ മൊഗ്രാലിന് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പ്‌ (ത്രില്ലടിച്ച93...Read More

ആംബുലൻസിൽ ഗുരുതരാവസ്ഥയിലുള്ള മകളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മാതാവ് മരിച്ചു

May 21, 2025
ഉപ്പള:ചൊവ്വാഴ്ച വൈകുന്നേരം ഉപ്പള ദേശിയ പാതയിൽ  മകളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മാതാവ് മരിച്ചു. ...Read More

ഇന്ന് 5 മണിക്ക് കുമ്പള ഉൾപ്പെടെ ജില്ലയിൽ 7 കേന്ദ്രങ്ങളിൽ അഞ്ചുമണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങും

May 20, 2025
 കാസർകോട്കേ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിൽ 7 കേന്ദ്രങ്ങളിൽ ഇന്ന് അഞ്ചുമണിക്ക് മുന്നറിയി...Read More

കുമ്പള ടോൾ ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന തീരുമാനത്തിനനുസരിച്ച് ; തീരുമാനം വരുന്നത് വരെ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വെക്കും

May 19, 2025
കാസര്‍കോട്: കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ട...Read More

കുമ്പള ടോൾ ബൂത്ത് ; ഇന്നത്തെ കളക്ടർ വിളിച്ച യോഗം നിർണ്ണായകം ; തീരുമാനം എതിരായാൽ സമരത്തിന് സജ്‌ജരായി ആക്ഷൻ കമ്മിറ്റി ഗ്രൂപ്പ്

May 19, 2025
കുമ്പള : വമ്പിച്ച  ബഹുജന പ്രതിഷേധത്തെ  തുടർന്ന്  പ്രവർത്തനം താൽക്കാലികമായിനിർത്തിവെച്ച് നാളെ കളക്ടർ വിളിച്ചു ചേർത്ത യോഗം നിർണ്ണായകം. കുമ്പള...Read More

എസ്പിസി സംസ്ഥാന സഹവാസ ക്യാംപ്: ജില്ലയിലെ കെഡറ്റുകൾക്ക് വിജയകിരീടം

May 18, 2025
കാസർകോട് ∙ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് സംസ്ഥാന സഹവാസ ക്യാംപിൽ കാസർകോട് ജില്ലയിലെ എസ്പിസി കെഡറ്റുകൾ വിജയ കിരീടം ചൂടി. തിരുവനന്തപുരത്ത് 7 ദിവ...Read More

യുവ ഡോക്ടർമാർക്ക് മെക് 7നും അനുമോദനമൊരുക്കി

May 18, 2025
മൊഗ്രാൽ.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7നും മൊഗ്രാലിലെ യുവ ഡോക്ടർമാർക്ക് അനുമോദന ചടങ്ങൊരുക്കിയത് ശ്രദ്ധേയമായി.  ഡോ:എംകെ ഫൈറൂസ് ഹസീ...Read More

ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഇശൽ മഴ 2025 മെയ് 19 തിങ്കളാഴ്ച

May 18, 2025
  ചെമ്മനാട് : ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലപ്പാട് ഫർണിചറുമായി സഹകരിച്ചു കൊണ്ട് നടത്തപ്പെടുന്ന ഇശൽ മഴ-മാപ്പി...Read More

സീതാംഗോളി ഹാർഡ്‌വെയർ തീപിടുത്തം ; നഷ്ടം നാലര കോടി

May 18, 2025
സീതാംഗോളി :  മുഖാരിക്കണ്ടത്ത് ഹാർഡ്‌വെയർ കട കത്തിനശിച്ചു.ഇന്നലെ രാവിലെ ഒൻപതോടെയാണ് അർഷ് എന്റർപ്രൈസസിന് തീപിടിച്ചത്. കട തുറന്ന് അൽപസമയത്തിനകം...Read More

കുമ്പള ടോൾ വിവാദം ജില്ലാ കലക്ടർ വിളിച്ച യോഗം സ്വാഗതാർഹം. നിർമ്മാണ പ്രവർത്തനവുമായി മുമ്പോട്ടു പോയാൽ ശക്തമായ സമര പരിപാടികൾക്കു തുടക്കം കുറിക്കും :എസ്ഡിപിഐ

May 18, 2025
കുമ്പള: കുമ്പളയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന ടോൾ ബൂത്തിനെതിരെ ജില്ലാതലത്തിൽ നടന്ന ബഹുജന പ്രതിഷേധങ്ങൾ തുടർന്നാണ് ടോൾ ബൂത്ത് പ്രവർത...Read More

അസാധാരണ പ്രതിഭ ആദവിന്റെ സിദ്ധി ശ്രദ്ധ നേടുന്നു

May 17, 2025
കുമ്പള  : കാസറകോട്ടെ ശിശു പ്രതിഭ ആദവ് റെക്കോർഡ് ബുക്കിൽ ഇടം നേടി ശ്രദ്ധ യാകർഷിക്കുന്നു. നന്നേ ചെറുപ്പത്തിലെ വാക്കുകൾ ഉച്ഛരിക്കുന്നതിൽ അസാമാന...Read More

കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ്; കാസർകോട്ട് ലിഫ്‌റ്റും എസ്കലേറ്ററും; റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ മുഖം

May 17, 2025
കുമ്പള : കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിൽ മേൽനടപ്പാലം പണി പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്...Read More