കുമ്പള.പരമ്പരാഗത മത്സ്യത്തൊഴിലാളി കുമ്പള കോയിപ്പാടി ഹൗസിലെ അസൈനാർ(62) നിര്യാതനായി.ഭാര്യ:സുബൈദ. മക്കൾ:ഹനീഫ്, സത്താർ,ലത്തീഫ്, തൗഫീഖ്, റുബീന,അൽഫീന.മരുമക്കൾ:കരീം,അസീസ്. മയ്യത്ത് ആരിക്കാടി കടവത്ത് ജുമാമസ്ജിദിൽ ഉച്ചയോടെ ഖബറടക്കും.
Post a Comment