സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവറിന് യാത്രയയപ്പ് നൽകി
മൊഗ്രാൽ.ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി ഹജ്ജാജികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവർക്ക് വേണ്ടി സേവനം ചെയ്യാൻ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി നിയമിതനായ മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവറിന് ദേശീയവേദി എക്സിക്യൂട്ടീവ് യോഗം യാത്രയയപ്പ് നൽകി.ഈ മാസം 25ന് ടികെ അൻവർ യാത്ര തിരിക്കും.45 ദിവസത്തേക്കാണ് ഹജ്ജാജികളുടെ കൂടെയുള്ള സേവനത്തിനായുള്ള നിയമനം.
യാത്രയയപ്പ് യോഗത്തിൽ വ്യവസായ പ്രമുഖനും, ദേശീയവേദി ഗൾഫ് പ്രതിനിധിയുമായ എം എ ഹമീദ് സ്പിക്ക്,ടി കെ അൻവറിനെ ഷാൾ അണിയിച്ചു.ഗൾഫ് പ്രതിനിധി എ കെ ശം സുദ്ദീൻ, മാധ്യമപ്രവർത്തകൻ ശാഫി തെരുവത്ത്,ദേശീയവേദി സീനിയർ അംഗങ്ങളായ എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല,ഹമീദ് പെർവാഡ്,ദേശീയവേദി ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,മുഹമ്മദ് അബ്ക്കോ,മുഹമ്മദ് അഷ്റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി,എക്സിക്യൂട്ടീവ് അംഗങ്ങളായ കാദർ മൊഗ്രാൽ, വിജയകുമാർ,റിയാസ് കരീം,എച്ച് എം കരീം, അഷ്റഫ് പെർവാഡ്,എ എം സിദ്ധീഖ് റഹ്മാൻ,എം എ അബൂബക്കർ സിദ്ദീഖ്,എം പി അബ്ദുൽ ഖാദർ,ശരീഫ് ദീനാർ,എം എസ് മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് കുഞ്ഞി നാങ്കി,ഹാരിസ് ബഗ്ദാദ് എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. യാത്രയയപ്പിന് ടി കെ അൻവർ നന്ദിയും പറഞ്ഞു.

Post a Comment