JHL

JHL

മൊഗ്രാൽ സ്വദേശി മക്കയിൽ വെച്ച് നിര്യാതനായി

 


സൗദി അറേബ്യ (മക്ക).പ്രവാസിയും,മൊഗ്രാൽ സ്വദേശിയുമായ അബ്ദുൽ സത്താർ സാഹിബ് സൗദി അറേബ്യയിലെ മക്കയിൽ മരണപ്പെട്ടു.ഇപ്പോൾ മംഗ്ളൂരു വിലാണ് താമസം. നേരത്തെ മൊഗ്രാൽ മുഹ്യദ്ദീൻ ജുമാ മസ്ജിദിന് സമീപമായിരുന്നു താമസം.

ഫാരീദയാണ് ഭാര്യ. മക്കൾ:നബീൽ,ഉഴ്മ നയീം,പരേതനായ നദീം.
സഹോദരങ്ങൾ:അബ്ദുൽ ഖാദർ,ഖൈറു ന്നിസ,ഖമറുന്നിസ, അയിഷാബി, പരേതനായ ഇശാഖ്.

മരുമക്കൾ:കൈനാഥ്,റഫ

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചി ച്ചു.

No comments