JHL

JHL

ഹനീഫ് മൊഗ്രാൽ നിര്യാതനായി


മൊഗ്രാൽ.മൊഗ്രാൽ ചളിയങ്കോട് കെ കെ റോഡിലെ പരേതനായ എച്ച് എ അന്തുഞ്ഞി- കദീജ ദമ്പതികളുടെ മകൻ  ഹനീഫ് മൊഗ്രാൽ(58) നിര്യാതനായി.

ഭാര്യ :സുഹ്‌റ.മക്കൾ:അൽഫീസ് സഹല,അസ്ലഹ് (ഡിഗ്രി വിദ്യാർഥി,അലോഷ്യസ് കോളേജ് മംഗളൂരു).

സഹോദരങ്ങൾ:യഹിയ മൊഗ്രാൽ,ഫാത്തിമ മൈമൂന,റംല.


മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,ദീനാർ യുവജന സംഘം അനുശോചിച്ചു.

No comments