ദുബൈ: കന്യപ്പാടി പാടലടുക്ക സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി. പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ്(24) മരിച്ചത്.
ദുബൈയിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ. മക്കൾ: അയ്സാൻ, ഇമാദ്.
Post a Comment