പൗര പ്രമുഖനും, മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയുമായിരുന്ന കെ പി അബ്ദുല്ല മൊഗ്രാൽ നിര്യാതനായി
മൊഗ്രാൽ.പൗരപ്രമുഖനും, മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയുമായിരുന്ന മൊഗ്രാൽ മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപത്തെ എവർഗ്രീൻ ഹൗസിൽ കെപി അബ്ദുല്ല(87) നിര്യാതനായി. നേരത്തെ ദീർഘകാലം മുംബൈ-മൊഗ്രാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
എംജി കദീജയാണ് ഭാര്യ. മക്കൾ:അസീമ കെ പി,സുഹ്റ കെപി,സഹീർ കെപി,സാദിഖ് സഫീർ കെ പി.(രണ്ട് പേരും ഓസ്ട്രേലിയ)
മരുമക്കൾ:പരേതനായ ബി എൻ അബ്ദുള്ള വലിയ നാങ്കി,അബ്ദുൽ ഖാദർ എരിയപ്പാടി,നേഹ സൽമ മംഗ്ളൂരു,കദീജ മുബീന കാസർഗോഡ്.
സഹോദരങ്ങൾ: പരേതരായ അബ്ദുൽ റഹ്മാൻ,മുഹമ്മദ്, സുലൈമാൻ, ഇബ്രാഹിം,ആത്തിക, ആയിഷ,ആമിന,ബീ ഫാത്തിമ.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജമാമസ്ജിദ് അങ്കണത്തിൽ ഖബറ ടക്കി.നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment