കുമ്പള(www.truenewsmalayalam.com) :എരിയാൽ സ്വദേശി മൊയ്‌തീൻ കുട്ടി(75) നിര്യാതനായി. കുമ്പളയിലെ ആദ്യകാല പലചരക്കു വ്യാപാരിയാ യിരുന്നു. ഇഎം സ്റ്റോഴ്സ് കട ഉടമയായിരുന്നു.
ഭാര്യ: മറിയംബി.
മക്കൾ: സഫ്വാൻ, രിഫായി, ഫൈസൽ, ഹിസാം, രുക്‌സാന ബൽകീസ്, കുബ്റ.
മരുമക്കൾ: ഫർഹാന, തസ്രീന, ഫർഹാന, സുറുമി.
Post a Comment