JHL

JHL

മൊയ്തീന്റെ മരണം നാടിന് നൊമ്പരമായി

കുമ്പള. ദീർഘമാക്കാലമായി കുമ്പളയിലും,മൊഗ്രാലിലും പഴം-പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന കുമ്പള ബദ്രിയ നഗർ ഹൗസിൽ മൊയ്‌ദീൻ(65)ന്റെ മരണം നാടിന് നൊമ്പരമായി. കുറച്ചുനാളുകളായി മൊയ്തീൻ അസുഖം മൂലം ചികിത്സയിലായിരുന്നു.

 സുഹറയാണ് ഭാര്യ. മക്കൾ:ബാസിത്, ഷാഹുൽഹമീദ്,ഷാഹിദ. സഹോദരങ്ങൾ: മുഹമ്മദ്,അബ്ദുള്ള, ഫാത്തിമ,ആയിഷ, റുക്കിയ,ജമീല. മരുമക്കൾ:ഹസ്സൻ.

 മയ്യത്ത് ബദ്രിയ നഗർ ജുമാ മസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി  അനുശോചിച്ചു.

No comments