JHL

JHL

സ്കൂ​ൾ വി​ദ്യാ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യുവാവ് അ​റ​സ്റ്റി​ൽ


ബ​ദി​യ​ടു​ക്ക: സ്കൂ​ൾ വി​ദ്യാ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ട​ത്ത​ടു​ക്ക കേ​ര​യി​ലെ അ​രു​ൺ കു​മാ​റാ​ണ് (34) റി​മാ​ൻ​ഡി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ടു​മാ​യു​ള്ള ബ​ന്ധം​വെ​ച്ച് പ​ല​ത​വ​ണ​യാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്നു. പ്ര​തി​യു​ടെ ഭീ​ഷ​ണി​​യെ​തു​ട​ർ​ന്ന് വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന കു​ട്ടി കൗ​ൺ​സ​ല​ങ്ങി​ലൂ​ടെ​യാ​ണ് സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​തോ​ടെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത അ​രു​ൺ കു​മാ​റി​നെ വ​ല​യി​ലാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

No comments