JHL

JHL

തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉറപ്പുവരുത്തണം; ജില്ലാ കലക്ടര്‍

January 26, 2024
  കാസർഗോഡ്(www.truenewsmalayalam.com) : വോ​ട്ട് ചെ​യ്യു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ...Read More

ഇശൽ ഗ്രാമം; പ്രാദേശിക ചരിത്ര പ്രശ്നോത്തരി ശ്രദ്ധേയമായി

January 26, 2024
മൊഗ്രാൽ : ലോക ചരിത്രം മുഴുവൻ ക്ലാസ് മുറികളിൽ നിന്നും പുറത്ത് നിന്നും സ്വായത്തമാക്കുന്ന ഇന്നത്തെ വിദ്യാർഥികൾ സ്വന്തം ഗ്രാമത്തിൻ്റെ ഇന്നലെകള...Read More

പഴയകാല ഹോട്ടൽ വ്യാപാരിയും, കൃഷിക്കാരനുമായ ഷിറിയ ഒളയം മൊയ്‌ദീൻ അന്തരിച്ചു

January 25, 2024
ഷിറിയ: മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയും,  കൃഷിക്കാരനുമായ ഷിറിയ വളയം ഹൗസിൽ മൊയ്‌ദീൻ (71)നിര്യാതനായി. പരേതയായ സുബൈദയാണ് ഭാര്യ. മക്കൾ:ഫൗസിയ,...Read More

പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ദുരൂഹ മരണം; കർമ സമിതിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

January 25, 2024
പള്ളിക്കര(www.truenewsmalayalam.com) : ഏപ്രിൽ 14 ന് പുലർച്ചെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ...Read More

കുമ്പളയിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്കിൻ്റെ സ്നേഹ വീട്; താക്കോൽദാനം 26ന്

January 24, 2024
  കുമ്പള(www.truenewsmalayalam.com) : കേരള ബാങ്ക് കുമ്പള ബ്രാഞ്ചിലെ കളക്ഷൻ ഏജൻ്റായി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട കുണ്ടാപ്പുവിലെ വിശ്വനാഥ ...Read More

അന്തിമ വോട്ടര്‍പട്ടിക പൂര്‍ത്തിയായി; കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

January 24, 2024
  കാ​സ​ർ​കോ​ട്​: അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ കാ​സ​ര്‍കോ​ട് പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ല്‍ 14,19,355 വോ​ട്ട​ര...Read More

തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ ദുബൈയില്‍ നിര്യാതനായി

January 24, 2024
ദുബൈ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിങ്​ കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദ...Read More

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മൊയ്തീന്‍ നിര്യാതനായി

January 24, 2024
കാസറഗോഡ്(www.truenewsmalayalam.com) : അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ നെല്ലിക്കുന്ന് സ്വദേശി ബി എം സ്ട്രീറ്റിലെ മഹ്‌മൂദിന്റെ മകൻ മൊയ്തീന്...Read More

രിഫാഈ ദഫ് റാത്തീബ് വാർഷികവും മതപ്രഭാഷണവും 25 ന് ആരംഭിക്കും

January 24, 2024
  കുമ്പള(www.truenewsmalayalam.com) : ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവ...Read More

കെ.എസ് അബ്ദുല്ല ഓർമ ദിനം; കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ ഉച്ചഭക്ഷണം നൽകി കെ.എസ് കണക്ട്

January 23, 2024
  കാസർകോട്(www.truenewsmalayalam.com) : കെ.എസ് അബ്ദുല്ലയുടെ ഓർമ ദിനത്തിന്റെ ഭാഗമായി കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ ഉച്ചഭക്ഷണം നൽകി ചെട്ടുംകുഴി...Read More

ഹമീദ് കൂട്ടായ്മ രൂപീകരണം ശ്ലാഘനീയം; മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്

January 23, 2024
  ഉപ്പള(www.truenewsmalayalam.com): ജില്ലയിൽ സാമൂഹ്യ തിന്മകൾക്കെതിരെയും , ഹമീദ് സഹോദരങ്ങളുടെ ക്ഷേമവും മറ്റും ലക്ഷ്യം വച്ച് ഹമീദ് കൂട്ടായ്മ ര...Read More

കുടുംബങ്ങൾ വഴികേടിലാവാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണം; ഇ.പി അബുബക്കർ അൽ ഖാസിമി പത്തനാപുരം

January 23, 2024
ആലംപാടി(www.truenewsmalayalam.com) : വിശ്വാസം ഉറപ്പിച്ചും ആധുനികതയിൽ അടിമപ്പെടാതെയും കുടുംബങ്ങളെ നല്ല വഴിയിൽ ചലിപ്പിക്കാൻ ഉത്തരവാദപ്പെട്ടവർ ...Read More

ചെറുകിട വ്യാപാരികളുടെകുടുംബങ്ങളുടെ ക്ഷേമത്തിന് വ്യാപാരി സമൂഹം നൽകുന്ന സംഭാവന വിലപ്പെട്ടത്; രാജ്മോഹൻ ഉണ്ണിത്താൻ എംപി

January 23, 2024
കുമ്പള(www.truenewsmalayalam.com) :  സംസ്ഥാനത്ത് ഉയർന്നുവരുന്ന വൻകിട വ്യാപാര സമൂച്ചയങ്ങളുടെ കടന്നുകയറ്റം മൂലം ചെറുകിട വ്യാപാരികൾ അനുഭവിക്കുന...Read More

മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് ജ​ന​ങ്ങ​ളു​ടെ ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. അ​ലി മാ​സ്റ്റ​ർ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷക്ക് മറുപടി നൽകിയത് പഞ്ചായത്ത് സെക്രട്ടറി

January 23, 2024
  ഉ​പ്പ​ള: പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​വ​കേ​ര​ള സ​ദ​സ്സി​ൽ മു​ഖ്യ​മന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന് മ​റു​പ​ട...Read More

ബംബ്രാണ സ്വദേശി തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ മരിച്ചു

January 23, 2024
കുമ്പള(www.truenewsmalayalam.com) :  ബംബ്രാണ സ്വദേശി തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ മരിച്ചു. തിരുവന്തപുരത്ത് കടയിൽ  ജോലി ചെയ്തുവരികയായിരുന്ന...Read More

പ്രതിഷ്‌ഠാ ദിനത്തിൽ അവധി; കാസർകോട്ടെ സ്‌കൂളിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി;കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ ആണ് അവധി നൽകിയത്

January 22, 2024
കാസറഗോഡ് :  അയോധ്യ പ്രതിഷ്ഠാദിനത്തിൽ കാസർകോട്ടെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ...Read More

കുമ്പളയിൽ എം ഡി എം എ യുമായി കാറിൽ കറങ്ങുകയായിരുന്ന യുവാക്കൾ പിടിയിൽ

January 22, 2024
കുമ്പള: എം ഡി എം എ യുമായി കാറിൽ കറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന്‍...Read More