പഴയകാല ഹോട്ടൽ വ്യാപാരിയും, കൃഷിക്കാരനുമായ ഷിറിയ ഒളയം മൊയ്‌ദീൻ അന്തരിച്ചു
ഷിറിയ: മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയും, കൃഷിക്കാരനുമായ ഷിറിയ വളയം ഹൗസിൽ മൊയ്‌ദീൻ (71)നിര്യാതനായി. പരേതയായ സുബൈദയാണ് ഭാര്യ.
മക്കൾ:ഫൗസിയ, നാസിയ, ഷർഫറാസ്, തസ്‌മിയ, തൻസിയ, തൗസിയ.
മരുമക്കൾ:അഷ്ഫാഖ് ഉപ്പള, ഉഷാർ അഹമ്മദ് ഉപ്പള, മിഷാർ കൈക്കമ്പ, സിദ്ദീഖ് വിട്ല, ഫാഹിം റഹ്മാൻ മൊഗ്രാൽ, നിസ്സ മംഗ്ളൂരു.
മയ്യത്ത് രാവിലെ വളയം ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണ ത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment